വി.കെ. തങ്കപ്പന്
ആലപ്പുഴ വടക്ക് ആശ്രമം വാർഡ് അവലൂക്കുന്ന് വടക്കേകൊച്ചുപറമ്പില് ജനിച്ചു. സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ 8 മാസക്കാലം ആലപ്പുഴ സബ്ബ് ജയിലില്‍ തടവിൽ കഴിഞ്ഞു. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 11-22 മേടമാസത്തില്‍ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സബ്ബ് ജയിലില്‍ 10മാസം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു.ക്രൂര മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ഭാര്യ ശാരദ. വിജയപ്പന്,ലളിതമ്മ,ബാബു,സത്യപ്രസാദ്,ജലേന്ദ്രന്‍ എന്നിവർ മക്കൾ മക്കള്‍. 84-ാം വയസ്സില്‍ മരണപ്പെട്ടു

