എം.പി. രാജപ്പന്
ആലപ്പുഴ വടക്ക് വലിയതയ്യില്‍ വീട്ടില്‍ 1927-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പി.ഇ-9/1122 പി.ഇ-5/1122 നമ്പർ കേസുകളില്‍ പ്രതിയായി. തുടര്‍ന്ന് 14 മാസം ആലപ്പുഴ സബ് ജയിലിലും പിന്നീട് 5 വര്‍ഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും ശിക്ഷ അനുഭവിക്കേണ്ടി വന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി

