കുട്ടി കുമാരന്
ആലപ്പുഴ വടക്ക് ആറാട്ടുവഴി വാര്‍ഡ് മണ്ചിറയ്ക്കല് വീട്ടില്‍ കുട്ടികുമാരന് 1912-ല്‍ ജനിച്ചു. ആര്‍ട്ടിസ്റ്റ് ആയിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 18 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഭാര്യ: ഗൗരി. മക്കള്‍: സുഗതമ്മ, ശാന്ത, പൊന്നമ്മ, ലൈല, രാജന്.