കുട്ടി നാരായണന് ആലപ്പുഴ നോര്‍ത്ത് ആറാട്ടുവഴി വാര്‍ഡില്‍ കാരളശ്ശേരില് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയി.