കുഞ്ഞീശ്വരന് പിള്ള
ആലപ്പുഴ പഴവീട് വാർഡ് ഗോപിദാസ് ബില്‍ഡിംഗ്സില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര–വയലാര്‍ സമരത്തെത്തുടർന്ന് ഒളിവിൽ പോയി. പിന്നീട് അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി. 1994 സെപ്തംബർ 17-ന് അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കള്‍: മുരളീധരന്, രാധാകൃഷ്ണന്, സുഭദ്ര.

