എ. ഖാലിദ്
ആലപ്പുഴ തെക്ക് ആലിശ്ശേരി വാർഡ് പൂപ്പറമ്പിൽ വീട്ടിൽ ജനനം. പോർട്ട് തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കാളിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1991 ഏപ്രിൽ 10-ന് അന്തരിച്ചു. ഭാര്യ: മറിയുമ്മ, ബീമ. മക്കൾ: കെ. അൻസാരി, കെ. കുഞ്ഞമ്പി, കെ. അബിദ, കെ. നിസ