അയ്യപ്പൻ മാധവൻ
മണ്ണഞ്ചേരി വീട്ടിൽ അയ്യപ്പന്റേയും ഭൈരവിയുടേയും മകനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടിയിരുന്നു. തേങ്ങവെട്ടു തൊഴിലിൽ ഏർപ്പെട്ടു. സമരവുമായി ബന്ധപ്പെട്ട് ഒളിവുജീവിതം നയിച്ചിട്ടുണ്ട്. ഭാര്യ: ഭൈരവി. മക്കൾ: കൈലാസൻ, കൗസല്യ, ലീല, രാധ, ശിവദാസ്, ഉമയമ്മ.

