എ. എം. ചന്ദ്രദേവ്
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് പൊക്കാലവെളിയില് വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒരുവർഷം ഒളിവിൽ പോയി.