പി.വി. ചാക്കോ
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് പൂന്തറ ചിറയില്‍ 1926-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. സൈനികസേവനം അനുഷ്ടിച്ചിട്ടുണ്ട്. പുന്നപ്ര ക്യാമ്പുകളിൽ പരിശീലകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. തോളെല്ലിന് വെടിയേറ്റ് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. തുടര്‍ന്ന് 5 മാസം ചികിത്സയിലും ഒളിവിലും കഴിയേണ്ടി വന്നു. 1998 ജൂലൈ 8-ന് അന്തരിച്ചു.

