കിട്ടന് ശ്രീധരന്
ആലപ്പുഴ സൗത്ത് തൈപ്പറമ്പില്‍ വീട്ടില്‍ ജനനം. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുക്കുകയും പോലീസുമായി നടന്ന സംഘട്ടനത്തില്‍ ക്രൂരമര്‍ദ്ദനത്തിനിരയാവുകയും ചെയ്തു. പി.ഇ.7/1122 കേസിൽ അറസ്റ്റിലായി. 7.3.1122 മുതല്‍ 8.9.1123 വരെ ഏകദേശം 18 മാസക്കാലം ജയില്‍ ശിക്ഷ അനുഭവിച്ചു

