ഹുസൈന് സാഹിബ് ആലപ്പുഴ തെക്ക് സക്കറിയ വാർഡ് പുതുപ്പറമ്പില്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഭാര്യ: ഫാത്തിമക്കുഞ്ഞ്.