കെ.വി.സദാനന്ദന്
ആലപ്പുഴ തെക്ക് പൂന്തോപ്പ് വാര്‍ഡ് വെളിയില്‍ വീട്ടില്‍ 1924-ൽ ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 10 മാസം ഒളിവിൽ പോയി. ഒളിവുകാലത്ത് പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.

