പീറ്റര്‍ മൈക്കിള്‍
ആലപ്പുഴ തെക്ക് വാടയ്ക്കല്‍ ചീരുവള്ളിക്കാട്ടില് വീട്ടില്‍ ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. കേസിനെ തുടർന്ന് ഒളിവിൽ പോയി. 1983 ഏപ്രിൽ 9-ന് അന്തരിച്ചു. ഭാര്യ: ലൂസിയ. മക്കൾ: ലൂസിയ മേരി ഗ്രേസി, കൊച്ചുത്രേസ്യ, പീറ്റര്‍ ഏലിയാസ്, ബാബു.