പണിക്കര്‍ പത്മനാഭന്
ആലപ്പുഴ തെക്ക് വാടയ്ക്കൽ പുത്തന്‍പറമ്പില്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ സജീവമായി പങ്കെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തു. 13 മാസത്തോളം ആലപ്പുഴ സബ് ജയിലിൽ തടവിലായിരുന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1983- ഏപ്രിൽ 6-ന് അന്തരിച്ചു.