പി.സി. സിപ്രി ആലപ്പുഴ തെക്ക് കൈതവന കളർകോട് പാട്ടൂർ വീട്ടിൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി.