ഡിക്സൻ പള്ളിപ്പറമ്പിൽ
പുന്നപ്ര വടക്ക് പള്ളിപ്പറമ്പിൽ വീട്ടിൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തകനെന്ന നിലയിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തു. പൊലീസ് അന്വേഷിച്ച് എത്തിയതിനെത്തുടർന്നു പ്രാദേശികമായി തന്നെ മാറിത്താമസിച്ചു. കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനായിരുന്നു. മക്കൾ: എർണസ്റ്റീന, ജോസഫ്, ഫ്രൈഡ, അന്നമ്മ, ലില്ലി.

