ദിവാകരൻ വാരിശ്ശേരി
ആലപ്പുഴ വടക്ക് പൂന്തോപ്പ് വാർഡിൽ വാരിശ്ശേരി വീട്ടിൽ ജനനം. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ക്രൂരമർദ്ദനത്തിനിരയായി. 1987 ആഗസ്റ്റ് 28-ന് അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: രവീന്ദ്രൻ, ശിശുപാലൻ, കൃഷ്ണവേണി.