കെ. കുഞ്ഞന് പുന്നപ്ര വടക്ക് പറവൂർ ഏഴാചിറയില് വീട്ടില് ജനനം. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1981 ഏപ്രിൽ 4-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മി.