കൊച്ചുക്കുട്ടി പുന്നപ്ര വടക്ക് പറവൂര്‍ പൊട്ടയ്ക്കല്‍ വീട്ടില്‍ ജനനം. പുന്നപ്ര സമരത്തിൽ പങ്കാളിയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 05-11-1947 മുതല്‍ 10-11-1951 വരെ ജയില്‍ശിക്ഷ അനുഭവിച്ചു. പിഇ.8/1122 നമ്പർ കേസിൽ ലോക്കപ്പിലും കിടന്നു.