പി.കെ. കൃഷ്ണൻ കുഞ്ഞ് ആലപ്പുഴ വടക്ക് ആലിശ്ശേരി പാലുംമൂടു വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1986 ജൂലൈ 6-ന് അന്തരിച്ചു. ഭാര്യ: ശാരദ