കൊച്ചയ്യപ്പന് ഗോപാലന്
പുന്നപ്ര വടക്ക് കണ്ടത്തില്‍ വീട്ടില്‍ കൊച്ചയ്യപ്പന്റെ മകനായി 1911-ൽ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിയേൽക്കുകയും ഏറെനാൾ ചികിത്സയിൽ കഴിയേണ്ടിയുംവന്നു. മക്കള്‍: ശാന്തമ്മ, സദാശിവന്, ഉത്തമന്, നളിനാക്ഷി, അരവിന്ദാക്ഷന്

