കെ. ബാലൻ ആലപ്പുഴ തെക്ക് പഴയവീട് വാർഡിൽ ചിറയിൽ വീട്ടിൽ 1927-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. 2000 ഒക്ടോബർ 15-ന് അന്തരിച്ചു. ഭാര്യ: കമലമ്മ. മക്കൾ: ബേബി, രാജൻ, ഷൈല, ലൈല, ലാൽകുമാർ.