വർഗീസ് എബ്രഹാം വാടയ്ക്കൽ പ്ലാപറമ്പിൽ വർഗീസിന്റെ മകനായി ജനനം. കയർ തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 66-ാം പ്രതിയായി.