കെ. ഗോപാലൻ
മാരാരിക്കുളം കാവുങ്കൽ കൈതക്കുഴി ഗോപാലൻ 1915-ൽ ജനിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ താമ്രപത്രം ലഭിച്ചിട്ടുണ്ട്. 2001 ആഗസ്റ്റിൽ നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: സോമൻ, ചന്ദ്രിക, തുളസി, ഷീല.