അച്യുതന് പപ്പു
ആര്യാട് മടയം വീട്ടില്‍ നീലയുടെ മകനായി ജനനം. കയര്‍ തൊഴിലാളി ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടി. വിരുശ്ശേരി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. സമരത്തെ തുടർന്നു പോലീസ് കേസെടുക്കുകയുണ്ടായി. ഭാര്യ:പെണ്ണമ്മ. മക്കള്‍:പുരുഷന്, കമലമ്മ.

