കെ.കെ. ഫിലിപ്പ്
ആലപ്പുഴ ചെട്ടിക്കാട് കിഴക്കേപറമ്പില്‍ വീട്ടില്‍ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 13 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. തിരികെയെത്തിയപ്പോള്‍ ജോലി നഷ്ടമായി.


I am having a lot of fun with gk88slot. Payouts are frequent and the welcome bonus was stellar!
This is my new favorite spot for slots. The graphics are clean and the winning streaks have been awesome lately! phjiliking
Super easy to navigate and the graphics are top notch. If you love gaming, you should definitely check out harta328game.