റ്റി.എം. മുഹമ്മദ് കുഞ്ഞ്
ആലപ്പുഴ വടക്ക് സീവ്യൂ വാർഡ് പള്ളിപ്പുരയിടം വീട്ടിൽ ജനനം. പോർട്ട് തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഏഴുമാസം ഒളിവിൽ പോയി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.