കെ.കെ. ഫിലിപ്പ്
ആലപ്പുഴ നോര്‍ത്ത് കൊറ്റക്കുളങ്ങര വാര്‍ഡ് കൊല്ലംപറമ്പില്‍ വീട്ടില്‍ 1910-ല്‍ ജനിച്ചു. സ്വതന്ത്രസമരത്തില്‍ സജീവമായി പങ്കെടുത്തു. അതിനെ തുടര്‍ന്ന് എസ്.സി-1116 നമ്പര്‍ കേസില്‍ പ്രതിയാവുകയും ഏഴുമാസക്കാലം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. തുടര്‍ന്ന് പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കുകയും പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയാവുകയും എട്ടുമാസത്തിലധികം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു.ഭാര്യ: കാളിയമ്മ. മക്കള്‍: ജലജന്‍, രമ, ഉഷ, ഷൈല, ജയല, ഷീജ.